അനുബന്ധ വാര്‍ത്തകള്‍
- കേരളപ്പിറവി ദിനം, ആശംസകളുമായി മലയാള സിനിമ ലോകം
- മമ്മൂട്ടിയുടെ മാമാങ്കത്തിലെ നടി,പ്രാചി തെഹ്ലാനെ മറന്നോ ? താരത്തിന്റെ പുതിയ ചിത്രങ്ങള്‍
- ബിലാൽ 2023ൽ എത്തിയേക്കും, ഭൂരിഭാഗം രംഗങ്ങളും വിദേശത്ത്
- മമ്മൂട്ടിക്കൊപ്പം കാതലിക്കാൻ ജ്യോതികയെത്തി, ചിത്രങ്ങൾ
- മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ജ്യോതിക എത്തി; ഹൃദയം തൊടാന്‍ കാതല്‍
സ്‌പെഷ്യൽ ഫോട്ടോഷൂട്ട് ! കേരളപ്പിറവി ആശംസകളുമായി മാളവിക മേനോൻ
മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയയാണ് മാളവിക മേനോൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.
23 വയസ്സുള്ള താരം 2012ൽ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വർഷം തന്നെ മലയാളം സിനിമയിൽ സജീവമായി. ഇത് മറ്റാരുമല്ല മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടിയായ മാളവിക മേനോൻ ആണ്.