നടി റോഷ്‌നയ്ക്ക് ഇന്ന് പിറന്നാള്‍, ആശംസകളുമായി ഭര്‍ത്താവും നടനുമായ കിച്ചു ടെല്ലസ്

കെ ആര്‍ അനൂപ്| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2022 (10:06 IST)
നടിയും മോഡലും മേക്കപ്പ് ആര്‍ടിസ്റ്റുമാണ് റോഷ്‌ന ആന്‍ റോയി.ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമര്‍ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയുടെ ജന്മദിനമാണ് ഇന്ന്.നടന്‍ കിച്ചു ടെല്ലസാണ് റോഷ്‌നയുടെ ഭര്‍ത്താവ്. ഭാര്യയ്ക്ക് ആശംസകളുയി കിച്ചു എത്തി.

'എന്റെ ഹൃദയത്തില്‍ വളരെയധികം സന്തോഷം നല്‍കുന്ന എന്റെ പ്രിയപ്പെട്ട ഭാര്യക്ക് ജന്മദിനാശംസകള്‍. ഞങ്ങള്‍ ഒരുമിച്ച് ചെലവഴിക്കുന്ന ഓരോ നിമിഷത്തിനും ഞാന്‍ നന്ദിയുള്ളവനാണ്, ഞങ്ങളുടെ സന്തോഷം ഒരിക്കലും അവസാനിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'-കിച്ചു കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :