ഒന്നുകൂടി സുന്ദരിയായി റെബ ജോണ്‍, പുത്തന്‍ ഫോട്ടോ ഷൂട്ട് കാണാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ഏപ്രില്‍ 2023 (16:57 IST)
തെന്നിന്ത്യന്‍ താരസുന്ദരിയാണ് റെബ മോണിക്ക ജോണ്‍. ആസിഫ് അലിയുടെ ഇന്നലെ വരെ എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്.















A post shared by (@reba_john)

ദുബായ് സ്വദേശിയായ ജോയ്
മോന്‍ ജോസഫാണ് താരത്തിന്റെ ഭര്‍ത്താവ്.
ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്മോന്‍ റെബയോട് തന്റെ പ്രണയം പറഞ്ഞത്. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹം ചെയ്തത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :