പൃഥ്വിയെ ഞെട്ടിച്ച് നസ്രിയ, കാര്യം നിസ്സാരം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 ഡിസം‌ബര്‍ 2021 (14:38 IST)

രണ്‍വീര്‍ സിങ്ങിനെ നായകനാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന '83' പ്രദര്‍ശനം തുടരുകയാണ്. സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത് . മലയാളത്തില്‍ പൃഥ്വിരാജാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. മോളിവുഡിലെ താരങ്ങള്‍ക്ക് വേണ്ടി മാത്രം കൊച്ചിയില്‍ '83'ന്റെ പ്രിമിയര്‍ ഷോ നടത്തിയിരുന്നു.

നസ്രിയ, അമല പോള്‍, സാനിയ ഇയ്യപ്പന്‍, സംയുക്ത മേനോന്‍, വിജയ് ബാബു ഉള്‍പ്പെടെയുള്ളവര്‍ സിനിമ കാണാനായി എത്തിയിരുന്നു.
രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ കപില്‍ ദേവായി എത്തുമ്പോള്‍ ഭാര്യയുടെ കഥാപാത്രമായി ദീപിക പദുക്കോണും വേഷമിടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :