ബീച്ചില്‍ നിന്നും ഗായിക രഞ്ജിനി ജോസ്, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (09:59 IST)

മലയാളികളുടെ പ്രിയ ഗായികയാണ് രഞ്ജിനി ജോസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാടിയിട്ടുള്ള ഗായിക 20 വര്‍ഷത്തിലേറെയായി സിനിമാലോകത്ത് ഉണ്ട്.200-ലധികം സിനിമകളില്‍ ഇതിനോടകം പാടിക്കഴിഞ്ഞു.ഗായികയുടെ പുതിയ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.A post shared by Jaya Ranjini Jose 'RJ' (@ranjinijose)

ചലച്ചിത്ര നിര്‍മ്മാതാവ് ബാബു ജോസിന്റെയും ഗായികയും ബാങ്ക് ജീവനക്കാരനുമായ സി.കെ.ജയലക്ഷ്മിയുടെയും മകളായി 1984 ഏപ്രില്‍ 4-ന് ചെന്നൈയിലാണ് രഞ്ജിനി ജനിച്ചത്.
വളര്‍ന്നതെല്ലാം ചെന്നൈയില്‍ ആയിരുന്നു. പിന്നീട് കൊച്ചിയിലേക്ക് താമസം മാറ്റി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :