സ്‌പെയിനിലൂടെയുളള യാത്ര, വിശേഷങ്ങളുമായി പ്രണവ്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 14 ജനുവരി 2023 (15:17 IST)
യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേര്‍ന്നതാണ് പ്രണവ് എന്ന നടന്‍.പ്രണവ് മോഹന്‍ലാല്‍ യാത്രയിലാണ്.സ്‌പെയിനിലൂടെയുളള സഞ്ചാര വിശേഷങ്ങള്‍ നടന്‍ പങ്കുവെച്ചു.സ്‌പെയിനില്‍ ചുറ്റിക്കറങ്ങുന്ന പ്രണവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.A post shared by Pranav Mohanlal (@pranavmohanlal)

വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രത്തിലാണ് പ്രണവിനെ ഒടുവിലായി കണ്ടത്. നടന്റെ അടുത്ത സിനിമകളുടെ ജോലികള്‍ 2023 തുടക്കത്തില്‍ തന്നെ ആരംഭിക്കുമെന്നാണ് വിവരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :