ചിരഞ്ജീവിയുടെ കൂടെ മാത്രമല്ല മകന്‍ രാംചരണിന്റെ ഒപ്പവും അഭിനയിക്കാന്‍ സല്‍മാന്‍ഖാന്‍ റെഡി ! പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (10:33 IST)

ആര്‍ ആര്‍ ആറിലൂടെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമെന്ന നിലയിലേക്ക് രാംചരണ്‍ വളര്‍ന്നുകഴിഞ്ഞു.സല്‍മാന്‍ ഖാനെ നായകനാക്കി ഫര്‍ഹാദ് സാംജി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ രാംചരണ്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെങ്കടേഷ്, പൂജ ഹെഗ്ഡെ, ജെസ്സി ഗില്‍, ഷെഹ്നാസ് ഗില്‍, പാലക് തിവാരി, രാഘവ് ജുവല്‍, സിദ്ധാര്‍ഥ് നിഗം തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്. ചിത്രീകരണം ഹൈദരാബാദില്‍ നടന്നുവെന്നും കേള്‍ക്കുന്നു. സിനിമയിലെ ഒരു ഗാനരംഗത്താണ് രാംചരണ്‍ പ്രത്യക്ഷപ്പെടുക.

ചിരഞ്ജീവിയുടെ ഗോഡ് ഫാദറില്‍ അതിഥി വേഷത്തില്‍ സല്‍മാന്‍ഖാനും എത്തുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :