1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Radhika Classmates ACTERSS radhika rezia

മാറ്റം ആര്‍ക്കാണ് ഇഷ്ടമാകാത്തത്, പുത്തന്‍ ലുക്കില്‍ നടി രാധിക

radhika rezia   രാധിക
നടി രാധിക സിനിമയില്‍ വീണ്ടും സജീവമാകാനുള്ള ശ്രമത്തിലാണ്. മഞ്ജു വാര്യരുടെ ബഹുഭാഷാ ചിത്രമായ ആയിഷയിലൂടെ നടി അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയിരുന്നു.
 
രാധിക മലയാളികള്‍ക്ക് ഇപ്പോഴും റസിയ ആണ്.ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
 
'നിങ്ങള്‍ക്ക് ഒരിക്കലും ലഭിക്കാത്ത സ്‌നേഹമായിരിക്കുക',- എന്ന് കുറിച്ച് കൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
വര്‍ഷങ്ങളായി യുഎഇയിലാണ് താമസിക്കുന്നത്.
 
 
 
 
അടുത്ത ലേഖനം
മോളിവുഡിനെ പ്രണയിച്ച് ബംഗാളി നടി മോക്ഷ, സിനിമയെതെന്ന് മനസ്സിലായോ ?