രാധിക മലയാളികള്‍ക്ക് ഇപ്പോഴും റസിയ ആണ്.ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അഭിനയ ലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ്.