1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. punya elizabeth photos

ആളാകെ മാറി, സ്‌റ്റൈലിഷ് ലുക്കിൽ പുണ്യ എലിസബത്ത്, ചിത്രങ്ങൾ കാണാം

പുണ്യ എലിസബത്ത്
പുണ്യ എലിസബത്ത് സോഷ്യൽ മീഡിയയിൽ സജീവമാണ്.അഭിനയത്തേക്കാളും മോഡലിംഗ് രംഗത്താണ് താരത്തെ കൂടുതൽ കാണാനാകുന്നത്. നിരവധി ഫോട്ടോഷൂട്ടുകൾ പുണ്യ നടത്താറുണ്ട്.
ഗൗതമൻറെ രഥം എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടിയാണ് പുണ്യ എലിസബത്ത്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
തോബാമ (2018), ഗൗതമന്റെ രാധം (2020) മാര(2021) തുടങ്ങിയ ചിത്രങ്ങളിലാണ് നടി അഭിനയിച്ചിട്ടുള്ളത്.
 
നടി വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. 'അനുഗ്രഹീതൻ ആൻറണി' സംവിധായകൻ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നടിയുമുണ്ട്. വിനയ് ഫോർട്ടും ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട് 
 
 
 
 
 
 
അടുത്ത ലേഖനം
കേരള സ്റ്റോറിക്ക് പിന്നാലെ സാമന്ത നായികയായി ചെന്നൈ സ്റ്റോറി: ചിത്രീകരണം ആരംഭിച്ചു