കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 17 മെയ് 2023 (10:51 IST)
പുണ്യ എലിസബത്ത് ഒഴിവുകാലം ആഘോഷിക്കുകയാണ്.അഭിനയത്തേക്കാളും മോഡലിംഗ് രംഗത്താണ് നടി സജീവം. നിരവധി ഫോട്ടോഷൂട്ടുകള്‍ താരം നടത്താറുണ്ട്.വര്‍ക്കലയില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടിയാണ് പുണ്യ എലിസബത്ത്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
തോബാമ (2018), ഗൗതമന്റെ രാധം (2020) മാര(2021) തുടങ്ങിയ ചിത്രങ്ങളിലാണ് നടി അഭിനയിച്ചിട്ടുള്ളത്.
നടി വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. 'അനുഗ്രഹീതന്‍ ആന്റണി' സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നടിയുമുണ്ട്. വിനയ് ഫോര്‍ട്ടും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്