മലയാളികള്‍ മറന്നുകാണില്ല ഈ നടിയെ ! പൃഥ്വിരാജിന്റെ നായിക, പുത്തന്‍ ഫോട്ടോഷൂട്ടുകള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (09:58 IST)

പ്രിയാല്‍ ഗോര്‍ എന്നാല്‍ മലയാളികള്‍ക്ക് അനാര്‍ക്കലി ഓര്‍മ്മവരും.അന്തരിച്ച സംവിധായകന്‍ സച്ചി മോളിവുഡിന് സമ്മാനിച്ച താരം.A post shared by Priyal Gor (@priyalgor2)


2015-ലാണ് പൃഥ്വിരാജ് നായകനായെത്തിയ അനാര്‍ക്കലി റിലീസായത്. ഈ ഒറ്റ സിനിമയിലൂടെ ശ്രദ്ധനേടിയ നടിയാണ് പ്രിയാല്‍ ഗോര്‍.സോഷ്യല്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കും.
അനാര്‍ക്കലിക്ക് ശേഷം ഒരു തെലുങ്ക് ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. വെബ് സീരീസുകളിലും താരം സജീവമായിരുന്നു. ഹിറ്റായി മാറിയ അഭയ് എന്ന സീരീസിലും പ്രധാന വേഷത്തില്‍ പ്രിയാല്‍ എത്തിയിരുന്നു.
നിരവധി ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :