പൃഥ്വിരാജിന്റെ നായികയായ നടി, മറന്നോ ഈ താരത്തെ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (11:44 IST)

2015-ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമാണ് അനാര്‍ക്കലി. ഈ ഒറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധനേടിയ നടിയാണ് പ്രിയാല്‍ ഗോര്‍.A post shared by Priyal Gor (@priyalgor2)

നടിയുടെ ഫോട്ടോഷൂട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
അനാര്‍ക്കലിക്ക് ശേഷം ഒരു തെലുങ്ക് ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. വെബ് സീരീസുകളിലും താരം സജീവമായിരുന്നു. ഹിറ്റായി മാറിയ അഭയ് എന്ന സീരീസിലും പ്രധാന വേഷത്തില്‍ പ്രിയാല്‍ എത്തിയിരുന്നു.
നിരവധി ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :