മമ്മൂട്ടി ചിത്രീകരണ സെറ്റില്‍, സിനിമ ഏതെന്ന് മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (09:06 IST)

ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. സിനിമ ഏതെന്ന് പിടികിട്ടിയില്ലേ ? സോണി ലിവ്വില്‍ പുഴു വൈകാതെതന്നെ പ്രദര്‍ശനത്തിനെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടിയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് വൈറലാകുന്നത്.A post shared by Ratheena PT (@ratheena_pt)

രോഹിത് കെഎസ് എന്ന ഫോട്ടോഗ്രാഫര്‍ ആണ് ഈ ലൊക്കേഷന്‍ ചിത്രം പകര്‍ത്തിയത്.
'നന്‍പകല്‍ നേരത്ത് മയക്കം'വും പ്രദര്‍ശന തീയതി വൈകാതെ പ്രഖ്യാപിക്കും. മമ്മൂട്ടിയുടെ കൂടെ ജഗതി അഭിനയിച്ച സിബിഐ അഞ്ചാം ഭാഗം ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ റിലീസിനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :