ശരീരമാകെ 18 ടാറ്റുവുണ്ട്, സ്വകാര്യഭാഗത്തും ടാറ്റു ചെയ്തിട്ടുണ്ട് : പ്രിയ വാര്യർ

അഭിറാം മനോഹർ| Last Modified വെള്ളി, 18 നവം‌ബര്‍ 2022 (15:54 IST)
തൻ്റെ മുൻ കാമുകനുമായി ഇപ്പോഴും സൗഹൃദമുണ്ടെന്ന് നടി പ്രിയ വാര്യർ. സ്വന്തമായി തനിക്ക് തീരുമാനങ്ങളൂണ്ട്. എങ്കിലും താനെടുത്ത ചില തെറ്റായ തീരുമാനങ്ങളൂടെ പേരിൽ തനിക്ക് സ്വയം വെറുപ്പ് തോന്നിയിട്ടുണ്ടെന്നും പ്രിയ വാര്യർ പറഞ്ഞു.

മുൻ കാമുകനുമായി ഇപ്പോഴും സൗഹൃദമുണ്ട്. ചില തെറ്റായ തീരുമാനങ്ങളിൽ എനിക്ക് സ്വയം വെറുപ്പ് തോന്നിയിട്ടുണ്ട്. എന്നാൽ കലിപ്പൻ കാന്താരി മൂഡിലുള്ള പ്രണയം തനിക്ക് ഉണ്ടായിട്ടില്ല. അങ്ങനൊന്ന് തുടങ്ങാൻ ഞാൻ അനുവദിക്കില്ല. എനിക്ക് സ്വന്തമായ തീരുമാനങ്ങളുണ്ട്. അതിനാൽ വിമർശനങ്ങൾ ബാധിക്കാറില്ല. ശരീരത്തിൽ ഒട്ടാകെ 18 ടാറ്റുവുണ്ട്. അതിൽ സ്വകാര്യഭാഗത്തും ടാറ്റു ചെയ്തിട്ടുണ്ട്. വളരെ കുറവാണ് ലഭിക്കുന്നത്. അതിൽഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :