അനുബന്ധ വാര്‍ത്തകള്‍
- നടിമാരായ വിദ്യ ബാലനും പ്രിയാമണിയും തമ്മിലുള്ള ബന്ധം അറിയാമോ?
- ഐപിഎല്‍ വേദിയില്‍ മൊട്ടിട്ട പ്രണയം; പ്രിയാ മണിയുടെ ജീവിതത്തിലേക്ക് മുസ്തഫ എത്തിയത് ഇങ്ങനെ
- പ്രിയാമണിയുടെ കസിനാണ് വിദ്യ ബാലന്; അധികം ആര്‍ക്കും അറിയാത്ത കാര്യം
- ഫാമിലി മാന്‍ സീസണ് 2 വില്‍ അഭിനയിക്കാന്‍ പ്രിയാമണി വാങ്ങിയത് 80 ലക്ഷം ! സാമന്തയുടേത് കേട്ടാല്‍ ഞെട്ടും
- 'തടിച്ചിയാണല്ലോ, ഉണ്ടയാണല്ലോ, കറുത്തിട്ടാണല്ലോ' താന്‍ നേരിട്ട ചോദ്യങ്ങളെ കുറിച്ച് പ്രിയാമണി
പ്രിയാമണി ഒരു ദിവസം അഭിനയിക്കാന്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അറിയാമോ? ഒറ്റയടിക്ക് പ്രതിഫലം ഇരട്ടിപ്പിച്ച് താരം
ഒറ്റയടിക്ക് പ്രതിഫലം ഇരട്ടിയാക്കി തെന്നിന്ത്യന്‍ നടി പ്രിയാമണി. ഒ.ടി.ടി. റിലീസായ 'ഭാമ കലാപം' റിലീസായതിനു പിന്നാലെയാണ് പ്രിയാമണി തന്റെ പ്രതിഫലം ഉയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഒരു ദിവസം അഭിനയിക്കാന്‍ ഒന്നര ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് പ്രിയാമണി പ്രതിഫലം വാങ്ങിയിരുന്നത്. പുതിയ സിനിമകള്‍ക്കായി പ്രിയാമണി വാങ്ങുന്നത് മൂന്ന് ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെയാണ്.
പ്രതിഫലം ഉയര്‍ത്തിയതിനെ പ്രിയാമണി ന്യായീകരിച്ചു. നടന്‍മാര്‍ പ്രതിഫലം ഉയര്‍ത്തുന്നത് സാധാരണ കാര്യമായും നടിമാര്‍ അത് ചെയ്യുമ്പോള്‍ അസാധാരണ കാര്യമായും കാണുന്നത് എന്തുകൊണ്ടാണെന്ന് പ്രിയാമണി ചോദിച്ചു. കഷ്ടപ്പെടുന്നതിനു അര്‍ഹമായ പണം ചോദിച്ചു വാങ്ങുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും തനിക്ക് അര്‍ഹതപ്പെട്ടതാണ് വാങ്ങുന്നതെന്നും പ്രിയാമണി പറഞ്ഞു.
അടുത്ത ലേഖനം