അനുബന്ധ വാര്‍ത്തകള്‍
- ലാലേട്ടനോട് ജാസ്മിനെക്കുറിച്ച് ദില്‍ഷ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്: അശ്വതി
- ഇവര്‍ ഈ സിനിമകളിലെ നായകന്മാരല്ല, വില്ലന്മാര്; സൂപ്പര്‍താരങ്ങളുടെ ടോക്സിക്കും സ്ത്രീവിരുദ്ധവുമായ കഥാപാത്രങ്ങള്‍
- ബറോസിന് വേണ്ടി കളഞ്ഞ മുടി ഇനിയും വന്നിട്ടില്ല, ബിഗ് ബോസിലേത് വിഗ്ഗ്; ലാലേട്ടന്റെ പുത്തന്‍ ലുക്ക്
- ബിഗ് ബോസില്‍ വരുന്നത് വിഗ്ഗ് വെച്ച്; യഥാര്‍ഥത്തില്‍ ലാലേട്ടന് ഇപ്പോള്‍ ഇങ്ങനെ, സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാം
- ഇത് മോഹന്‍ലാലിന്റെ നായിക ! കിടിലന്‍ ഡാന്‍സുമായി പ്രിയതാരം
'പാട്ട് പാടാന്‍ കഴിവുള്ള സൂപ്പര്‍ സ്റ്റാര്‍'; മോഹന്‍ലാലിനെ കുറിച്ച് പ്രേം നസീര്‍, വീഡിയോ
കേരളത്തിന് പാടാന്‍ കൂടി കഴിവുള്ള ഒരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാലിനെ പ്രേംനസീര്‍ വേദിയിലേക്ക് ക്ഷണിക്കുന്നത്. കൈകളുയര്‍ത്തി മോഹന്‍ലാല്‍ വരുന്നതും നന്ദി പറഞ്ഞ് പ്രേംനസീറില്‍ നിന്ന് മൈക്ക് വാങ്ങുന്നതും വീഡിയോയില്‍ കാണാം.
മോഹന്‍ലാലിന്റെയും പ്രേം നസീറിന്റെയും അപൂര്‍വ്വ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശത്ത് നടന്ന സ്റ്റേജ് ഷോയുടെ വീഡിയോയാണിത്.
എംജി ശ്രീകുമാറും മോഹന്‍ലാലും ചേര്‍ന്നാണ് ആലാപനം.
സിനിമയിലും മോഹന്‍ലാല്‍ തന്നെയാണ് പാടിയത്. ലാലിനൊപ്പം മാള അരവിന്ദനും ചേര്‍ന്നാണ് ആലപിച്ചത്.