1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Pranav Mohanlal to Telugu New features

പ്രണവ് മോഹന്‍ലാല്‍ തെലുങ്കിലേക്ക് ? പുതിയ വിശേഷങ്ങള്‍

pranav mohanlal
ബോക്‌സ് ഓഫീസില്‍ മിന്നും വിജയങ്ങള്‍ സമ്മാനിക്കുമ്പോഴും പ്രണവ് മോഹന്‍ലാല്‍ എന്ന നടന് ആര്‍ക്കും പിടി തരാതെ ഇഷ്ടമുള്ള യാത്രകളിലാണ്. ഹൃദയം, വര്‍ഷങ്ങള്‍ക്കു ശേഷം, എന്നീ സിനിമകള്‍ക്ക് ശേഷം പ്രണവിനെ ഇനി തെലുങ്കില്‍ കാണാം.ചില ട്രേഡ് അനലിസ്റ്റുകളാണ് പുതിയ വിശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.
 
മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന പുതിയ സിനിമ കൂടിയാണിത്. ഇതുമായി ബന്ധപ്പെട്ട ഒരു അപ്‌ഡേറ്റും പുറത്തുവന്നിട്ടില്ല.കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ.
 
പ്രണവുമായി ചര്‍ച്ചകള്‍ നടക്കാനുണ്ട്. 
അടുത്ത ലേഖനം
സിനിമയില്ലെങ്കില്‍ താന്‍ ചത്തുപോകുമെന്ന് സുരേഷ് ഗോപി