1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Prakashan Parakkatte

'പ്രകാശന്‍ പറക്കട്ടെ' എത്ര കോടി നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

Prakashan ParakkatteMathew Thomas
ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 
ഫീല്‍ ഗുഡ് ഡ്രാമ ചിത്രത്തിന് കേരള ബോക്സ് ഓഫീസില്‍ നിന്നും മൂന്ന് ദിവസം കൊണ്ട് 1.25 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ദിവസത്തെ കളക്ഷന്‍ 7.3 കോടി ആണെന്നാണ് വിവരം.
 
ജൂണ്‍ 17 നാണ് ചിത്രം റിലീസ് ചെയ്തത്.
അടുത്ത ലേഖനം
തുടര്‍ പരാജയങ്ങളില്‍ കാലിടറി ടൊവിനോ; 'വാശി' ബോക്‌സ് ഓഫീസ് കളക്ഷന്‍ ഒരു കോടിക്ക് താഴെ !