പ്രഭാസ് സിനിമയിലെത്തി 20 വര്‍ഷം, ആദ്യ സിനിമ ഏതെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 ജൂണ്‍ 2022 (08:55 IST)
സിനിമ മേഖലയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കി നടന്‍ പ്രഭാസ്.2022 ജൂണ്‍ 28നാണ് അഭിനയ ലോകത്ത് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയത്.'ഈശ്വര്‍' എന്ന ചിത്രത്തിലൂടെയാണ് നടന്‍ സിനിമയിലെത്തിയത്.

പ്രഭാസ് രാജു ഉപ്പളപ്പട്ടി എന്ന് വിളിക്കപ്പെടുന്ന നടന്‍ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടനായി മാറി.

ടോളിവുഡിന്റെ ഡാര്‍ലിംഗ് എന്നാണ് താരം പൊതുവേ അറിയപ്പെടുന്നത്. 'രാധേ ശ്യാം'ആയിരുന്നു താരത്തിന്റെ ഒടുവില്‍ റിലീസായ ചിത്രം. 'ആദി പുരുഷ്', 'സലാര്‍' തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :