അനുബന്ധ വാര്‍ത്തകള്‍
- Malaikottai Vaaliban: മലൈക്കോട്ടെ വാലിബന്റെ ഹിന്ദി പതിപ്പിന് മോഹന്‍ലാലിനു വേണ്ടി ശബ്ദം കൊടുക്കുന്നത് ആരാണെന്നറിഞ്ഞോ!
- Malaikottai Vaaliban First Review: മലൈക്കോട്ടൈ വാലിബന് ആദ്യ റിവ്യു എപ്പോള്‍? ഇത്ര നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് !
- 'എന്തിനാണ് പിന്നില്‍ നില്‍ക്കുന്നത്? ഫോട്ടോ എടുക്കണമെങ്കില്‍ മുന്പില് പോയി നില്ക്കൂ'; തന്റെ ചിത്രങ്ങള്‍ എടുക്കാന്‍ നിന്നവരോട് അന്ന രാജന് (വീഡിയോ)
- 'അവര്‍ക്ക് ആവേശത്തിന്റെ നിമിഷമായിരുന്നു': അമ്മായിയമ്മയുടെ ആഗ്രഹം നിറവേറ്റി ഖുശ്ബു
- ദത്തെടുത്തുവളര്‍ത്തിയ മകള്‍ ഷക്കീലയെ ആക്രമിച്ചു; ആക്രമിച്ചത് സ്വന്തം അമ്മയ്ക്കൊപ്പം എത്തിയ ശേഷം
Parvathy Thiruvothu: രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ ഭരണഘടന പങ്കുവച്ച് നടി പാര്‍വതി
Parvathy Thiruvothu: രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ ഭരണഘടന പങ്കുവച്ച് നടി പാര്‍വതി. 'പരമാധികാര സോഷ്യലിസ്റ്റ് സെക്യുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്' എന്നെഴുതിയ ഇന്ത്യന്‍ ഭരണഘടന ആമുഖത്തിന്റ ചിത്രമാണ് പാര്‍വതി പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലാണ് ഇത് പോസ്റ്റു ചെയ്തത്. ചിത്രം പങ്കുവച്ച നിമിഷനേരത്തിനുള്ളില്‍ പോസ്റ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളെത്തി.
അതേസമയം നിരവധി താരങ്ങള്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ അയോധ്യയിലെത്തി. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, രജനികാന്ത്, ധനുഷ്, അനുപം ഖേര്‍, വിവേക് ഒബ്റോയ്, ആലിയ ഭട്ട്, കത്രീന കൈഫ്, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, മാധുരി ദീക്ഷിത്, ഭര്‍ത്താവ് ശ്രീറാം മാധവ് നൈനെ, പവന്‍ കല്യാണ്‍, ഷെഫാലി ഷാ, ജാക്കി ഷ്‌റോഫ്, ആയുഷ്മാന്‍ ഖുറാന എന്നിവരാണ് ഇതില്‍ പ്രമുഖര്‍.