'സ്വന്തം ഓട്ടോയല്ലാതെ വേറേതാണ് കംഫര്‍ട്ടായിട്ടുള്ള സ്ഥലം'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ സീന്‍, 'ന്നാ താന്‍ കേസ് കൊട്' തരംഗം തീരുന്നില്ല

കെ ആര്‍ അനൂപ്| Last Modified ശനി, 8 ഒക്‌ടോബര്‍ 2022 (10:26 IST)
ന്നാ താന്‍ കേസ് കൊട് തരംഗം തീരുന്നില്ല. സിനിമയുടെ പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയ ചിത്രം പോസ്റ്റര്‍ വിവാദവും പിന്നിട്ട് തിയേറ്ററുകളില്‍ വന്‍ വിജയമായി മാറിയിരുന്നു. ഇപ്പോഴും സിനിമയിലെ രംഗങ്ങളും ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒ.ടി.ടിയിലും ഹിറ്റായ സിനിമയിലെ രസകരമായ ഒരു രംഗം കാണാം.
ഓഗസ്റ്റ് 11ന് തിയേറ്റുകളില്‍ എത്തിയ ചിത്രം സെപ്റ്റംബര്‍ എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തിഒ.ടി.ടി റിലീസ് ചെയ്തു.കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' ഓണചിത്രമായി പ്രേക്ഷകരുടെ വീട്ടിലേക്ക് എത്തിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :