കെ ആര്‍ അനൂപ്|
Last Modified ശനി, 22 ഒക്‌ടോബര്‍ 2022 (09:14 IST)
സിനിമയില്‍ എന്നപോലെ സോഷ്യല്‍ മീഡിയയിലും നിമിഷ സജയന്‍ സജീവമാണ്.മലയാളത്തില്‍ നിന്ന് തുടങ്ങി മറാത്തി സിനിമ വരെ എത്തിനില്‍ക്കുകയാണ് നടി. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
സ്‌റ്റൈലിസ്റ്റ് : സസാനിയ നസ്രീന്‍ ഫോട്ടോഗ്രാഫര്‍ : വഫാര
ബിജു മേനോന്റെ ഓണചിത്രമായി തിയേറ്ററുകളില്‍ എത്തിയ ഒരു തെക്കന്‍ തല്ലു കേസിലാണ് നടിയെ ഒടുവിലായി കണ്ടത്.ടോവിനോ തോമസിന്റെ നായികയായി നിമിഷ സജയന്‍ എത്തുന്ന പുതിയ സിനിമയാണ് 'അദൃശ്യ ജാലകങ്ങള്‍'.ഡോ. ബിജു കുമാര്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു നടി.'തുറമുഖം' റിലീസിനായി കാത്തിരിക്കുകയാണ് നടി നിമിഷ സജയന്‍.