പെണ്‍സുഹൃത്തിനൊപ്പമുള്ള പ്രണയനിമിഷങ്ങളുമായി നിമിഷ; ഇതൊരു പ്രത്യേക ട്രീറ്റ്‌മെന്റ് ആണെന്ന് താരം (വീഡിയോ)

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ

രേണുക വേണു| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (12:08 IST)

സുഹൃത്തിനൊപ്പമുള്ള ചൂടന്‍ വീഡിയോയുമായി നടി നിമിഷ ബിജോ. പെണ്‍സുഹൃത്തിനൊപ്പം അതീവ റൊമാന്റിക് ആയാണ് നിമിഷയെ പുതിയ വീഡിയോയില്‍ കാണുന്നത്.

'ഇത് പ്രേത്യക തരം ഒരു ട്രീറ്റ്‌മെന്റ് ആണ് ഇത് ആര്‍ക്കും പരീക്ഷിക്കാം, നല്ല റിസള്‍ട്ട് ആണ്, ഇതിന്റെ പേര്...viral maniya.. ചിലത് ശരി യാകും ചിലപ്പോള്‍ ശരിയാകില്ല ഇത് ശരിയാകുമോ നോക്കാം' എന്നാണ് നിമിഷയുടെ ക്യാപ്ഷന്‍.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. വളരെ ഗ്ലാമറസായ ചിത്രങ്ങളും വീഡിയോയും താരം പങ്കുവെയ്ക്കാറുണ്ട്. നിമിഷയുടെ ക്യാപ്ഷനുകളാണ് ഏറെ ശ്രദ്ധിക്കപ്പെടാറുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :