അനുബന്ധ വാര്‍ത്തകള്‍
- 'ഉണ്ണിയാര്‍ച്ച ചന്തുവിനെ കൊല്ലാന്‍ മകനെ വിടുന്നതിന് സമാനമായ ക്ലൈമാക്സ്';മാലിക്കിനെ വിമര്‍ശിച്ച് സന്ദീപ് ജി.വാര്യര്‍
- ഫഹദ് ഫാസില്‍,കമല്ഹാസന്,വിജയ് സേതുപതി ടീമിന്റെ 'വിക്രം' ചിത്രീകരണം ആരംഭിച്ചു, ഷൂട്ടിംഗ് വീഡിയോ കാണാം
- മാലിക്കിന്റെ അമ്മ, നടി ജലജയുടെ ജമീല ടീച്ചറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകള്‍
- സി യു സൂണിന് രണ്ടാം ഭാഗം വരുന്നു,റിലീസ് തീയേറ്ററുകളില്‍
- 'തീയറ്ററില്‍ പോകാതെ തീയറ്റര്‍ എക്സ്പീരിയന്‍സ് കിട്ടിയ പടം'; മാലിക്കിന് കൈയ്യടിച്ച് നടി അനുസിതാര
'ശക്തിയും മുന്‍വിധിയും'; മാലിക് പുത്തന്‍ ടീസര്‍ കാണാം
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ. 'ശക്തിയും മുന്‍വിധിയും' എന്ന പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് ആമസോണ്‍ പ്രൈം.
കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ സംവിധായകന്റെ ഭാവനയും കൂടി ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. വിനയ് ഫോര്‍ട്ടും ദിലീഷ് പോത്തനും ചെറിയ വേഷത്തില്‍ എത്തുന്ന ജോജുവും അടക്കം ഓരോരുത്തരുടെയും മത്സരിച്ചുള്ള അഭിനയമാണ് കാഴ്ചവച്ചത്.സലിം കുമാര്‍, ദിനേഷ് പ്രഭാകര്‍, മാലാപാര്‍വ്വതി, ദിവ്യപ്രഭ, അപ്പാനി ശശി, ഇന്ദ്രന്‍സ്, സുധി കോപ്പ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.