നസ്രിയുടെ കൈപിടിച്ച് ഫഹദ്, താരങ്ങളെ ഒന്നിച്ച് കണ്ട സന്തോഷത്തിൽ ആരാധകർ

Anoop k.r| Last Modified ശനി, 30 ജൂലൈ 2022 (09:21 IST)
മലയാളത്തിൻറെ ക്യൂട്ട് താര ദമ്പതിമാരാണ് നസ്രിയയും ഫഹദ് ഫാസിലും. വിവാഹ ജീവിതത്തിൻറെ എട്ടാം വാർഷികത്തിലേക്ക് എത്തിയിരിക്കുകയാണ് രണ്ടാളും.ബാംഗ്ലൂർ ഡെയ്‌സ് (2014) ഷൂട്ടിംഗിനിടെ ഇരുവരും പ്രണയത്തിലാകുകയും അതേ വർഷം തന്നെ ഈ പ്രണയജോഡികൾ വിവാഹിതരാകുകയും ചെയ്തത്. ഇപ്പോഴിതാ ഫഹദും നസ്രിയയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന 'കൂടെ’യിലൂടെ അഭിനയ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തി.

സുന്ദറും ലീലയും അവരുടെ മനോഹരമായ പ്രണയം നിറഞ്ഞ കഥയുമാണ് നസ്രിയുടെ തെലുങ്ക് ചിത്രം 'ആഹാ സുന്ദര' പറഞ്ഞത്. വിവേക് ​​ആത്രേയ സംവിധാനം ചിത്രത്തിലായിരുന്നു നടിയെ ഒടുവിലായി കണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :