വി‌ഘ്‌നേഷ് എന്റെ ജീവിതം മാറ്റിമറിച്ചു, പ്രണയത്തെ കുറിച്ച് മനസുതുറന്ന് നയൻതാര !

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 6 ജനുവരി 2020 (14:58 IST)
വിഘ്‌‌നേഷ് ശിവനുമായുള്ള പ്രണയത്തെ കുറിച്ചും അത് ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റത്തെ കുറിച്ചും ഒരു പൊതുവേദിയിൽ മനസുതുറന്ന് സംസാരിച്ചിരിക്കുകയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. സീ പുരസ്കാരദാന ചടങ്ങിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും സ്വാധീനമുള്ള അഭിനയത്രി, പ്രേക്ഷകരുടെ പ്രിയ നായിക എന്നീ പുരസ്കാരങ്ങൾ സ്വീകരിച്ച ശേഷമായിരുന്നു. പ്രണയത്തെ കുറിച്ച് മനസ് തുറന്നത്.

വിഘ്‌നേഷ് ശിവനുമായുള്ള സൗഹൃദവും പ്രണയവും തന്റെ ജീവിതം മാറ്റിമറിച്ചു എന്നാണ് നയൻതാര തുറന്നു വെളിപ്പെടുത്തിയിരിക്കുന്നത്. 'പ്രണയം എന്റെ ജീവിതത്തെ മനോഹരമാക്കുന്നു. അദ്ദേഹവുമൊത്തുള്ള യാത്ര എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. സ്വപ്നങ്ങളിലേക്ക് എന്നെ കൈപിടിച്ച് നടത്തിയ വ്യക്തിയാണ് വിഘ്‌നേഷ് ശിവൻ. അദ്ദേഹത്തിന് ഞാൻ നന്ദി പറയുന്നു. അതുപോലെ വർഷങ്ങളായി എനിക്ക് പിന്തുണ നൽകന്ന പ്രേക്ഷകർക്കും'. നയൻതാര പറഞ്ഞു.

സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായാണ് നയൻതാര അഭിനയ രംഗത്തെത്തുന്നത്. അതിവേഗം തെന്നിന്ത്യയിൽ സാനിധ്യമറിയിച്ച താരം ഗ്ലാമർ റോളുകളിലൂടെയാണ് തമിഴ് സിനിമാ ലോകത്ത് ശ്രദ്ധ നേടുന്നത്. എന്നാൽ ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ ആവർത്തനമായതോടെ നയൻതാരയുടെ താരമൂല്യം കുറഞ്ഞു. സിനിമയിൽനിന്നും ഇടവേളയെടുക്കേണ്ട ന്നിലയിലേക്ക് കാര്യങ്ങൾ എത്തി. പിന്നീട് വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ' എന്ന സിനിമയിലൂടെയാണ് നയൻതാര ശക്തമായ തിരിച്ചുവരവ് നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാവില്ല, വിദ്വേഷ പരാമർശം നടത്തി യോഗി ആദിത്യനാഥ്
നൂറ് മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം
മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ഉത്തരവിട്ട അധ്യാപിക അറസ്റ്റില്‍
ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ ...