ബീച്ച് ലൈഫ്, ഒഴിവുകാലം ആഘോഷമാക്കി നയന എല്‍സ, ചിത്രങ്ങള്‍
ജൂണ്‍ സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് നയന എല്‍സ.മണിയറയില്‍ അശോകന്‍, ഉല്ലാസം തുടങ്ങിയ സിനിമകളിലൂടെ അഭിനയ ലോകത്ത് സജീവമാകാനുള്ള ശ്രമത്തിലാണ് നടി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നായനാ നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്.
ഫോട്ടോഷോട്ടുകള്‍ക് മോശം കമന്റ് ഇടുന്നവരോട് നടിക്ക് പറയാനുള്ളത് ഇതാണ്. താന്‍ കൊച്ചിയില്‍ വളര്‍ന്ന ഒരാളാണ് അവിടെ ഷോര്‍ട് ഡ്രസുകള്‍ വളരെ കോമണ്‍ ആണ്. അത്തരത്തിലുള്ള ഡ്രസ് ധരിച്ച് ഫോട്ടോ സോഷ്യല്‍ മീഡിയിയില്‍ ഇട്ടാല്‍ എന്തിന് കമന്റ് സെക്ഷനില്‍ വന്ന് ഇങ്ങനെ ടോര്‍ച്ചര്‍ ചെയ്യുന്നു എന്നാണ് നായന ചോദിക്കുന്നത്.