അനുബന്ധ വാര്‍ത്തകള്‍
- വിമന്‍സ് അച്ചീവര്‍ അവാര്‍ഡ് നടി നാദിയ മൊയ്തുവിന്
- ആശുപത്രി വിട്ട് പൃഥ്വിരാജ്, തിരിച്ചുവരവിന് സമയമെടുക്കും
- ഫഹദിന്റെ പാച്ചുവിന് ശേഷം പുതിയ സിനിമ തിരക്കുകളിലേക്ക് അഖില്‍ സത്യന്, ചിത്രത്തെ പ്രശംസിച്ച് ശ്രീനിവാസന്
- ടോവിനോ തോമസിന്റെ ബക്രീദ്,'അന്വേഷിപ്പിന്‍ കണ്ടെത്തും' ടീമിന്റെ സന്തോഷം, വീഡിയോ
- ചാക്കോച്ചന് മാത്രമല്ല ആന്റണി വര്‍ഗീസും അര്ജുന്അശോകനും കൂടെയുണ്ട്, 'അജഗജാന്തരം'സംവിധായകന്റെ 'ചാവേര്‍' വരുന്നു
56 വയസ്സ് ! ഫോട്ടോകള്‍ കണ്ടാല്‍ തോന്നില്ലെന്ന് ആരാധകര്‍
ചിലരുടെയെങ്കിലും പ്രായം പിന്നോട്ടാണ് സഞ്ചരിക്കുന്നത് എന്ന് തോന്നിപ്പോകുന്നത് നാദിയ മൊയ്തുവിനെ കാണുമ്പോഴാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ചില വിശേഷങ്ങള്‍ നടി ഇടയ്ക്കിടെ പങ്കിടാറുണ്ട്. ചുവപ്പുനിറത്തിലുള്ള അവസരത്തില്‍ താരം നടത്തിയ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
'എല്ലാ സ്ത്രീകള്‍ക്കും ഒരു ചുവപ്പ് നിറമുണ്ട്''-എന്നെഴുതി കൊണ്ടാണ് തന്റെ പുതിയ ചിത്രങ്ങള്‍ നാദിയ മൊയ്തു പങ്കുവെച്ചത്.
1966 ഒക്ടോബര്‍ 24ന് ജനിച്ച താരത്തിന് 56 വയസ്സ് പ്രായമുണ്ട്.
2022ലെ വിജയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ആദ്യമെത്തിയത് ഭീഷ്മപര്‍വ്വം ആയിരുന്നു.മാര്‍ച്ച് 3 പ്രദര്‍ശനത്തിനെത്തിയ സിനിമയില്‍ നടിയും അഭിനയിച്ചിരുന്നു.തമിഴില്‍ സിനിമ നിര്‍മ്മിച്ച് ചലച്ചിത്ര ലോകത്തേക്ക് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണി.ഹരീഷ് കല്ല്യാണും, ഇവാനയും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്നു. സിനിമയ്ക്ക് ലെറ്റ്‌സ് ഗെറ്റ് മാരീയിഡ് (എല്‍ജിഎം) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ നാദിയ മൊയ്തുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.