ഹണിമൂണ്‍ എവിടെ ? മറുപടി നല്‍കി മൈഥിലിയുടെ ഭര്‍ത്താവ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 ഏപ്രില്‍ 2022 (10:56 IST)

കഴിഞ്ഞ ദിവസമായിരുന്നു മൈഥിലി വിവാഹിതയായത്. ആര്‍ക്കിടെക്ടായ സമ്പത്താണ് നടിയുടെ ജീവിതപങ്കാളി. വിവാഹശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് സമ്പത്ത്.
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗായിരുന്നു തങ്ങള്‍ ആഗ്രഹിച്ചതെന്നും എല്ലാവര്‍ക്കും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകാരണമായിരുന്നു അത് മാറ്റിയതെന്ന് സമ്പത്ത് പറയുന്നു.
ഹണിമൂണിനെക്കുറിച്ചൊന്നും അങ്ങനെ പ്ലാന്‍ ചെയ്തിട്ടില്ല. നോക്കി പ്ലാനിടാമല്ലോ, സമയമുണ്ടല്ലോ എന്നാണ് സമ്പത്ത് പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :