അമ്മയാകുന്ന സന്തോഷത്തില്‍, നിറവയറില്‍ മൃദുല വിജയ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ജൂലൈ 2022 (11:46 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുല വിജയ് യും യവ കൃഷ്ണയും. ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് രണ്ടാളും. ആ കാത്തിരിപ്പ് തീരാന്‍ അധികം നാള്‍ ഇനി ഇല്ലെന്നും ഉടന്‍ താന്‍ അമ്മയാകുമെന്നും മൃദുല വിജയ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സന്തോഷവതിയായി ഇരിക്കുന്ന തന്റെ പുതിയ ചിത്രങ്ങള്‍ നടി പങ്കുവെച്ചു.A post shared by Mridhula Vijai_official (@mridhulavijai)

നടിയുടെ കുട്ടിക്കാലത്തെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്, മൃദുല പുതിയ വീട്ടിലേക്ക് മാറിയത് കഴിഞ്ഞ മാസം ആദ്യം ആയിരുന്നു.തിരുവനന്തപുരം ജില്ലയിലെ വിഴവൂര്‍ എന്ന സ്ഥലത്താണ് മൃദുല താമസിക്കുന്നത്.
അഞ്ചര സെന്റ് സ്ഥലത്താണ് താരം സ്വന്തമായൊരു വീട് പണിതത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :