1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal new movies

ബറോസ് അപ്‌ഡേറ്റ്, മോഹന്‍ലാല്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു

Mohanlal Mohanlal new movies Mohanlal upcoming movies Mohanlal news Mohanlal films Mohanlal update Mohanlal photos Mohanlal videos Mohanlal new Mohanlal films Mohanlal movies Mohanlal cinema Mohanlal 2023 Mohanlal release Mohanlal new films
ബറോസ് ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ റീ റെക്കോര്‍ഡിങ്ങിന്റെ പ്രധാന ഭാഗങ്ങള്‍ അമേരിക്കയിലെ ലോസാഞ്ചലസില്‍ പൂര്‍ത്തിയായി എന്നും ബാക്കിയുള്ള ജോലികള്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുകയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
 
സ്‌പെഷ്യല്‍ എഫക്ട്‌സ് ജോലികള്‍ ഇന്ത്യയിലും തായ്‌ലന്റിലുമായി നടക്കും. മറ്റ് ജോലികള്‍ എല്ലാം പൂര്‍ത്തിയായെന്നും ലാല്‍ പറഞ്ഞു. ഡിസംബറില്‍ റിലീസ് ചെയ്യാനാകും എന്ന പ്രതീക്ഷയും മോഹന്‍ലാല്‍ പങ്കുവെച്ചു. 
 
 
 
 
അടുത്ത ലേഖനം
Summer in Bethlehem: സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ ആ രഹസ്യത്തിന്റെ ഉത്തരം ഇതാ...! ഇനി സിനിമ കാണുമ്പോള്‍ ശ്രദ്ധിക്കൂ