മിന്നല്‍ മുരളി നായിക തായ്ലാന്‍ഡില്‍, കുടുംബത്തോടൊപ്പം യാത്ര, വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (10:18 IST)
മിന്നല്‍ മുരളി കണ്ടവരാരും ബ്രൂസിലി ബിജിയെ മറന്നുകാണില്ല. ഒറ്റ സിനിമയിലൂടെ തന്നെ കൈനിറയെ ആരാധകരെ സ്വന്തമാക്കിയ ഫെമിന ജോര്‍ജ് കുടുംബത്തോടൊപ്പം യാത്രയിലാണ്. തായ്ലാന്‍ഡില്‍ നിന്നുള്ള യാത്ര വിശേഷങ്ങള്‍ താരം പങ്കുവെച്ചു.















A post shared by Femina⚡️George (@feminageorge_)

ആറു ദ്വീപുകളുടെ സംഗമമാണ് ഫി ഫി ദ്വീപുകള്‍. ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് ഫെമിന പങ്കുവെച്ചിരിക്കുന്നത്.
മിന്നല്‍ മുരളിക്കായി നടി ശരീരഭാരം കുറച്ചിരുന്നു.കിക്ക് ബോക്സിങ്ങും പഞ്ചിങ്ങും ഒക്കെ സിനിമയ്ക്കായി താരം പഠിച്ചു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :