'ഉള്ളത് കൊണ്ട് നമുക്ക് ആഘോഷിക്കാം.... '; ഓണാശംസകളുമായി മിന്നല്‍ മുരളി നടി ഷെല്ലി

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 30 ഓഗസ്റ്റ് 2022 (11:15 IST)
ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി സിനിമാലോകം ആഘോഷമാക്കിയ ചിത്രമായിരുന്നു. സിനിമയിലെ ?ഉ?ഷ എന്ന കഥാപാത്രത്തിലൂടെ ഷെ?ല്ലി? കൂടുതല്‍ പ്രശസ്തയായി. ഇപ്പോഴിതാ ഓണാശംസകളുമായി എത്തിയിരിക്കുകയാണ് താരം.

'അത്തം എത്തി. ഓണത്തിന്റെ തുടക്കം.ഓണത്തിന് തുടക്കം.... ഉള്ളത് കൊണ്ട് നമുക്ക് ആഘോഷിക്കാം.... വൈബ്രന്റ് കോസ്റ്റ്യൂം ഡിസൈനിംഗിന് നന്ദി ദിനി ദിനേഷ്. എന്നെ സുന്ദരിയാക്കിയതിന് നന്ദി നസീമ. (അതാണ് ഞാന്‍ കരുതുന്നത്)..... ഓണാശംസകള്‍!'-ഷെല്ലി കുറിച്ചു.
കുങ്കുമപ്പൂവിലെ ശാലിനിയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ മറന്നുകാണില്ല.തങ്ക മീന്‍കളിലെ വടിവ് ഷെ?ല്ലിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :