1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Manju warrier atest photos

മുടി കളര്‍ ചെയ്ത് മഞ്ജു, പുത്തന്‍ ഫോട്ടോഷൂട്ടും ഹിറ്റ്!

മഞ്ജു വാര്യര്‍
സിനിമ തിരക്കുകളിലാണ് നടി മഞ്ജു വാര്യര്‍. താരത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. 
 
മുടി കളര്‍ ചെയ്ത് പുതിയ ലുക്കിലാണ് താരത്തെ കാണാനാകുന്നത്.
മരക്കാര്‍ റിലീസിനായി കാത്തിരിക്കുകയാണ് മഞ്ജു.സുബൈദ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.
മഞ്ജുവാര്യരുടെ ലളിതം സുന്ദരം റിലീസിന് ഒരുങ്ങുന്നു. ഈയടുത്ത് സിനിമയുടെ പ്രിവ്യു നടന്നിരുന്നു. 
അടുത്ത ലേഖനം
'83'ലെ വിജയത്തിലേക്കുള്ള യാത്ര, ട്രെയിലര്‍ കാണാം