ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മഞ്ജു പിള്ളയുടെ മകള്‍,സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ദയ സുജിത്ത്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 31 മെയ് 2023 (11:17 IST)

നടി മഞ്ജു പിള്ളയുടെ മകളാണ് ദയ സുജിത്ത്. പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ദയ എത്തിയിരിക്കുന്നത്.















A post shared by jaaannuuuu (@daya.sujith)

രണ്ട് ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങള്‍ താരപുത്രി പങ്കുവെച്ചിട്ടുണ്ട്.
ഫുള്‍ ലെങ്ത്ത് ബ്ലാക്ക് കോട്ടിലാണ് ദയയെ കാണാനായത്. ഡാര്‍ക്ക് ഷെയ്ഡിലുള്ള മേക്കപ്പ് ആണ് ചെയ്തിരിക്കുന്നത്.





.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :