'അടിച്ചു കേറി വാ'; പുത്തന്‍ ലുക്കില്‍ മണിക്കുട്ടന്‍

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 7 ജൂലൈ 2024 (22:02 IST)
മണിക്കുട്ടന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.A post shared by TJ (@manikuttantj)

കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടനാണ് മണിക്കുട്ടന്‍.വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് ആദ്യചിത്രം.
2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ടിലാണ് കാരിയര്‍ തുടങ്ങിയത്.
ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ വിജയിച്ചത് മണിക്കുട്ടന്‍ ആയിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :