സ്‌റ്റൈലായി മംമ്ത മോഹന്‍ദാസ്, പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 ജൂണ്‍ 2022 (17:11 IST)
കാന്‍സറിനെ തോല്‍പ്പിച്ച മംമ്ത മോഹന്‍ദാസിന്റെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്. ജീവിതത്തിലെ പല പ്രതിസന്ധികളെയും മറികടന്ന് സിനിമയില്‍ സജീവമാകുകയാണ് നടി.

ജനഗണമനയാണ് നടിയുടെ ഒടുവില്‍ റിലീസായ ചിത്രം. താരത്തിന്റെ പുതിയ ഫോട്ടോസ് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
ആസിഫിന്റെ 'മഹേഷും മാരുതിയും' റിലീസിന് ഒരുങ്ങുകയാണ്. മംമ്ത മോഹന്‍ദാസ് ആണ് നായിക.

14 വര്‍ഷത്തിനുശേഷം തിരിച്ചുവരവിനൊരുങ്ങി സംവിധായകന്‍ ഭദ്രന്‍. ഷൈന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ മംമ്തയും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.രാമ സേതു, ജൂതന്‍, അണ്‍ലോക്ക് തുടങ്ങിയ സിനിമകള്‍ നടിയുടേതായി ഇനി വരാനിരിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :