മാലിദീപ് ഡയറിസ്,ബിഗ് ബ്രദര്‍ നടി മിര്‍ണ മേനോന്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ജൂണ്‍ 2023 (11:22 IST)
മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലൂടെ ശ്രദ്ധേയയായ നടിയാണ് മിര്‍ണ മേനോന്‍ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു.
മാലിദ്വീപില്‍ നിന്നുള്ള നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം.
ഇടുക്കി സ്വദേശിയായ മിര്‍ണ തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.നടിയുടെ അച്ഛന്‍ ഒരു ബിസിനസുകാരനാണ്.ചെന്നൈയിലെ സെന്റ് ഫ്രാന്‍സിസ് കോളേജില്‍ എഞ്ചിനീയറിംഗ് ബിരുദം താരം നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :