1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. malavika sreenath photos

മേടമാസ പുലരി, മലയാളി പെണ്ണായി മാളവിക ശ്രീനാഥ്, വീഡിയോ

malavika sreenath
'മധുരം', 'സാറ്റര്‍ഡേ നൈറ്റ്' എന്നീ മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക ശ്രീനാഥ്. മേടമാസ പുലരിയില്‍ നടി പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
മുസമ്മില്‍ മൂസ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
സ്‌റ്റൈലിംഗ്: അമൃത ലക്ഷ്മി 
മേക്കപ്പ്: ശ്രീ ഗണേശന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്
 സാരി:കൃതി
 ജ്വല്ലറി: ആതിര
അടുത്തിടെ ഒരു സിനിമയുടെ ഓഡിഷനിടെ തനിക്ക് നേരെയുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നടി തുറന്ന് പറഞ്ഞിരുന്നു.താന്‍ കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടുണ്ടെന്നും രണ്ടോ മൂന്നോ തവണ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു.
പല മുതിര്‍ന്ന നടന്മാരും സംവിധായകരും തന്നോട് തുറന്ന് ചോദിച്ചിരുന്നുവെന്നും അതിന് വഴങ്ങാത്തതിനാല്‍ തനിക്ക് ഒരുപാട് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും മാളവിക പറഞ്ഞിരുന്നു.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കുടുംബത്തോടൊപ്പം വിഷു ഇല്ല, ജോഷി സിനിമയുടെ തിരക്കില്‍ കല്യാണി, വിശേഷങ്ങള്‍