4.9 മില്യണ്‍ കാഴ്ചക്കാര്‍, മമ്മൂട്ടിയുടെ ഏജന്റ് ട്രെയിലര്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 ഏപ്രില്‍ 2023 (09:02 IST)
മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു. മെഗാസ്റ്റാറിന്റെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കി കൊണ്ടാണ് ഏജന്റ് ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. ആദ്യ 12 മണിക്കൂറുകള്‍ കൊണ്ട് തന്നെ 4.9 മില്യണ്‍ ആളുകള്‍ യൂട്യൂബിലൂടെ മാത്രം ട്രെയിലര്‍ കണ്ടുകഴിഞ്ഞു.

നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുരേന്ദര്‍ റെഡ്ഢിയാണ്.
പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന സിനിമയുടെ ട്രെയിലര്‍ കാണാം.


ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :