അനുബന്ധ വാര്‍ത്തകള്‍
- ഈ മാറ്റത്തിന്റെ കഥ വായിക്കണോ ? 67-ാം ജന്മദിനത്തില് ബോളിവുഡ് താരം അനുപം ഖേറിന് പറയാനുള്ളത് ഇതാണ് !
- ലളിതമ്മേ... നിങ്ങളെ ഒരുപാട് ഇഷ്ടമായിരുന്നു:നരേന്
- സിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ച് ശങ്കര്‍, നടന്‍ നിര്‍മ്മിക്കുന്ന പുതിയ മലയാള ചിത്രം വരുന്നു
- സിനിമയിലെത്തി 17 വര്‍ഷം, ചേച്ചിക്കൊപ്പമുള്ള എട്ടുവയസ്സുകാരന് പയ്യനെ മനസ്സിലായോ ?
- ആ ചിരിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല..., ചേച്ചിക്കൊപ്പം നില്ക്കുന്ന സിനിമാ നടനെ മനസ്സിലായോ ?
ഇതാരാ റോക്കി ഭായിയോ ? പുത്തന്‍ ലുക്കില്‍ എത്തിയ മലയാള നടനെ പിടികിട്ടിയോ ?
കെജിഎഫ് ചാപ്റ്റര്‍ 2 തരംഗം തീരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ എങ്ങും സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളുമാണ്. റോക്കി ഭായി പറയുന്ന 'വയലന്‍സ്.. വയലന്‍സ്'എന്ന് കുറച്ചുകൊണ്ട് ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ കൃഷ്ണ ശങ്കര്‍.
'കുടുക്ക് 2025' എന്ന ചിത്രത്തിലാണ് കൃഷ്ണ ശങ്കറിനെ ഒടുവിലായി കണ്ടത്.
കഴിഞ്ഞദിവസം പൃഥ്വിരാജും റോക്കി ഭായി പറയുന്ന 'വയലന്‍സ്.. വയലന്‍സ്' ഓര്‍മ്മിപ്പിക്കും വിധം ആടുജീവിതം 'നൈറ്റ് ഷൂട്ട് വിശേഷങ്ങള്‍ പങ്കു വെച്ചിരുന്നു.സഹാറ മരുഭൂമിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.