1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Koode Movie

ട്രെയിലർ നിറയെ നസ്രിയയും പൃഥ്വിയും- 'കൂടെ' ഇവരുടെ മാത്രം ചിത്രമോ?

ട്രെയിലർ നിറയെ നസ്രിയയും പൃഥ്വിയും- 'കൂടെ' ഇവരുടെ മാത്രം ചിത്രമോ?

കൂടെ
നസ്രിയ നസീം, പാര്‍വതി, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രം കൂടെ ട്രെയിലർ. ബാംഗ്ലൂർ ഡെയ്സിനുശേഷം അഞ്ജലി ഒരുക്കുന്ന ചിത്രം കൂടിയാണിത്.
 
പൃഥ്വിരാജും നസ്രിയയും കൂടി ചേരുമ്പോള്‍ ഈ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷ വാനോളമുയരുന്നു.
അടുത്ത ലേഖനം
ക്യൂട്ട് നസ്രിയയുടെ മാസ് എൻട്രി, ഏറ്റെടുത്ത് ആരാധകർ- ‘കൂടെ‘ അത്യുഗ്രമെന്ന് റിപ്പോർട്ട്