അനുബന്ധ വാര്‍ത്തകള്‍
- ഓണത്തനിമയിൽ തിളങ്ങി മീനാക്ഷിയും മഹാലക്ഷ്മിയും: ചിത്രങ്ങൾ വൈറൽ
- എന്റെ ചേച്ചി കുട്ടിയാ... മീനാക്ഷിയെ ചേര്‍ത്ത് പിടിച്ച് മഹാലക്ഷ്മി
- ദിലീപിന്റെ ഓണം, അനുജത്തിക്കൊപ്പം ആഘോഷിച്ച് മീനാക്ഷി, സാരിയില്‍ കാവ്യ മാധവന്
- മഞ്ജുവിനെ പോലെ... ദിലീപിന്റെ മകള്‍ മീനാക്ഷി പുതിയ ചിത്രങ്ങള്‍ കാണാം
- ദിലീപിന്റെ ഭാഗ്യ ദിവസം ! അന്ന് റിലീസ് ആയ സിനിമകള്‍ ഇന്നും മലയാളികള്‍ കാണാന്‍ കൊതിക്കുന്നത്
video: കള്ള ചിരിയുമായി മഹാലക്ഷ്മി, കുടുംബത്തോടൊപ്പം ദിലീപ്, ഫോട്ടോഷൂട്ടിന് പിന്നിലെ വീഡിയോ കാണാം
2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്.മകള്‍ മഹാലക്ഷ്മിയ്ക്കും മീനാക്ഷിക്കും ദിലീപിനും ഒപ്പമായിരുന്നു കാവ്യ ഇത്തവണ ഓണം ആഘോഷിച്ചത്. ദിലീപിന്റെ കുടുംബത്തിന്റെ ഓണം ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഫോട്ടോഷൂട്ടിന് പിന്നിലെ വീഡിയോ കാണാം.
പൂക്കാലം വരവായി (1991), അഴകിയ രാവണന് (1996) തുടങ്ങിയ ചിത്രങ്ങളില്‍ കുട്ടി കാവ്യ അഭിനയിച്ചു. ആദ്യമായി നായികയായത് ദിലീപിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആണ്.
മഹാലക്ഷ്മിയുടെ കൂടെയുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഓണക്കോടിയുടുത്ത് മീനാക്ഷി ഫോട്ടോഷൂട്ടും നടത്തിയിരുന്നു.
ജീവിതത്തിലെ ചില നിമിഷങ്ങള്‍ മാത്രമേ ആരാധകരുമായി മീനാക്ഷി പങ്കുവെക്കാറുള്ളൂ.