കെ ആര്‍ അനൂപ്|
Last Modified ഞായര്‍, 15 സെപ്‌റ്റംബര്‍ 2024 (12:58 IST)
2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്.മകള്‍ മഹാലക്ഷ്മിയ്ക്കും മീനാക്ഷിക്കും ദിലീപിനും ഒപ്പമായിരുന്നു കാവ്യ ഇത്തവണ ഓണം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഓണവിശേഷങ്ങള്‍ പുറത്തുവന്നു.
പൂക്കാലം വരവായി (1991), അഴകിയ രാവണന്‍ (1996) തുടങ്ങിയ ചിത്രങ്ങളില്‍ കുട്ടി കാവ്യ അഭിനയിച്ചു. ആദ്യമായി നായികയായത് ദിലീപിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആണ്.
മഹാലക്ഷ്മിയുടെ കൂടെയുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഓണക്കോടിയുടുത്ത് മീനാക്ഷി ഫോട്ടോഷൂട്ടും നടത്തിയിരുന്നു.
ജീവിതത്തിലെ ചില നിമിഷങ്ങള്‍ മാത്രമേ ആരാധകരുമായി മീനാക്ഷി പങ്കുവെക്കാറുള്ളൂ.