തിയറ്ററുകളിലേക്ക് സൗബിന്റെ 'കള്ളന്‍ ഡിസൂസ', പുതിയ റിലീസ് ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified ശനി, 5 ഫെബ്രുവരി 2022 (17:19 IST)

നേരത്തെ റിലീസ് മാറ്റിവെച്ച ചിത്രമായിരുന്നു സൗബിന്റെ 'കള്ളന്‍ ഡിസൂസ'. ഇപ്പോഴിതാ പുതിയ റിലീസ് ഡേറ്റുമായി നിര്‍മ്മാതാക്കള്‍ മുന്നോട്ട്. ഫെബ്രുവരി 11ന് തിയറ്ററുകളിലെത്തും.

നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍

ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നീ വലിയ താരനിര അണിനിരക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :