ഈ സിനിമ നടിയെ ഓര്‍മ്മയില്ലേ ? കുഞ്ചാക്കോ ബോബന്റെ കൂടെ അഭിനയിച്ചു, സിനിമ പിടികിട്ടിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (14:51 IST)
ഭീമന്റെ വഴി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് ദിവ്യ എം നായര്‍. റീത്ത കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി. എന്നാല്‍ നടി ജീവിതം തുടങ്ങി വര്‍ഷങ്ങളായി. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.















A post shared by (@divya_m_nair)

സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ സീരിയലുകള്‍, വെബ്‌സീരീസുകളിലും നടി അഭിനയിച്ചിട്ടുണ്ട്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അവതാരക, റേഡിയോ ജോക്കി തുടങ്ങി വ്യത്യസ്തമായ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച ആളാണ് ദിവ്യ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :