പണിയായത് ഹൈ ഹീൽ ചെരുപ്പ്, കജോൾ തെന്നിയടിച്ച് നിലത്ത്

ഹൈ ഹീൽ ചെരുപ്പ്, കജോൾ തെന്നിയടിച്ച് നിലത്ത്

Last Modified ഞായര്‍, 24 ജൂണ്‍ 2018 (10:26 IST)
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഗ്ലാമർ വസ്‌ത്രങ്ങൾ ധരിച്ച് തലവേദന സൃഷ്‌ടിച്ച് വാർത്തകളിൽ ഇടം നേടിയവരാണ് കരീന കപൂർ, സ്വര തുടങ്ങിയവർ. എന്നാൽ ബോളിവുഡ് സുന്ദരി കജോളിന് പണി കിട്ടിയത് വസ്‌ത്രത്തിലൂടെയല്ല, ചെരിപ്പിലൂടെയാണ്.

ഒരു ഷോപ്പിന്റെ ഉദ്‌ഘാടനത്തിനായി മുംബൈയിലെ മാളിൽ എത്തിയതായിരുന്നു നടി. ഹീലുള്ള ചെരുപ്പ് ധരിച്ച് വന്ന താരത്തിനാണ് എട്ടിന്റെ പണി കിട്ടിയത്.

മാളിന്റെ മൂന്നാം നിലയിലേയ്ക്ക് നടന്നുനീങ്ങുന്നതിനിടെയാണ് നടി വീണത്. ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥർ നടിയെ താങ്ങിയത് മൂലം അപകടം ഒന്നും സംഭവിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :