1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Swara Bhaskar's glamour costume

ട്രോളുകളൊന്നും പ്രശ്‌നമല്ല; വീണ്ടും ഗ്ലാമർ വേഷത്തിൽ സ്വര

ട്രോളുകളൊന്നും പ്രശ്‌നമല്ല; സ്വരയുടെ വസ്‌ത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ വ്രീണ്ടും ചർച്ച

Swara Bhaskar
അടുത്തിടെവരെ ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിച്ചെത്തി മാധ്യമ വാർത്തകളിൽ ഇടം നേടിയ താരമാണ് സ്വര ഭാസ്‌ക്കർ. ഇതിനെതിരെ നിരവധി ട്രോളുകളും സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. തനിക്കെതിരെ ട്രോളുകളുമായി വന്നവർക്ക് മറുപടി നൽകാനും സ്വര മറന്നില്ല.
 
'വീരേ ഡി വെഡ്ഡിങ്' എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിലായിരുന്നു ഇറക്കം കുറഞ്ഞ ഗ്ലാമർ വസ്ത്രത്തിയ നടിയെത്തിയത്. എന്നാൽ ട്രോളുകളൊന്നും തനിക്ക് പ്രശ്‌നമല്ലെന്നാണ് സ്വരയുടെ പക്ഷം.
 
താരം ഇപ്പോഴിതാ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വീരേ ഡി വെഡ്ഡിങിന്റെ പ്രത്യേക പ്രദർശനത്തിനെത്തിയ താരം ഗ്ലാമർ വേഷത്തിലായിരുന്നു. നടിയുടെ വസ്ത്രം കണ്ട സോനം കപൂർ അടക്കമുള്ളവർ അന്തംവിട്ടെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത ലേഖനം
സൂര്യയ്ക്ക് വില്ലൻ മോഹൻലാൽ, ബജറ്റ് നൂറ് കോടി!