നിറവയറില്‍ ഫോട്ടോഷൂട്ടുമായി കാജല്‍ അഗര്‍വാള്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (11:58 IST)

തന്റെ ഗര്‍ഭകാലം സന്തോഷത്തോടെ ചെലവഴിക്കാനാണ് നടി കാജലിന്റെ തീരുമാനം. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാന്‍ വേണ്ടത്രസമയം നടി കെ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒത്തിരി ഫോട്ടോഷൂട്ടുകള്‍ നടിയുടെതായി പുറത്തുവരുന്നുണ്ട്.















A post shared by Kajal A Kitchlu (@kajalaggarwalofficial)

നിറവയറില്‍ ഫോട്ടോഷൂട്ട് മായി നടി വീണ്ടുമെത്തി.

ബേബി ബമ്പിന്റെ മോണോക്രോം ചിത്രങ്ങള്‍ നടി കഴിഞ്ഞദിവസം പങ്കിട്ടിരുന്നു.
2020 ഒക്ടോബറിലാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്ച്ലുവും വിവാഹിതരായത്. ജനുവരിയില്‍ താന്‍ അമ്മയാകാന്‍ പോകുന്ന വിവരം നടി തന്നെ പങ്കുവച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :